സൗഹൃദങ്ങൾ
സൗഹൃദങ്ങൾ
ചില സൗഹൃഹങ്ങൾ നമുക്ക് ഡിപ്രഷൻ എന്ന അവസ്ഥ തരും.. എന്നും നമ്മളോട് സംസാരിച്ചിച്ച് കൊണ്ട് ഇരിക്കുകയും കാണുകയും ചെയ്തിരുന്നവർ പെട്ടെന്ന് ഒരു ദിവസം തൊട്ട് നമ്മളോട് മിണ്ടാതെ ആയാൽ..നമ്മുടെ മാനസിക അവസ്ഥ എന്താകും.. അതും പ്രത്യേകിച്ച് കാരണങ്ങൾ പറയാതെ നമ്മളെ ഒഴിവാക്കി പോകുമ്പോൾ..ഒരിക്കലും,
നമ്മളെ സ്നേഹിക്കുന്നവരെ ,അല്ലേ നമ്മളെ കെർ ചെയ്യുന്നവരെ മറക്കരുത്.. നമുക്ക് അവരിൽ നിന്ന് അകലം പാലിക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ അവരോട് ഒരു വാക്കു പറഞ്ഞിട്ടു അത് ചെയ്യുക..അവരുടെ കല്ലാറയിൽ പോയി നാളെ അവരോട് സംസാരിച്ചിട്ട് നിങ്ങൾക്കു ഒരു സമാധാനവും കിട്ടില്ല എന്ന് ഓർക്കുന്നത് നല്ലത്….when death leaves a hearth-ace, repentance is of no use..
Comments
Post a Comment